മുസ്‌ദലിഫയുടേയും മിനായുടേയും ഇടയിലുള്ള ഒരു മലഞ്ചെരുവാണത്. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലമാണത്. ഇവിടെ എത്തിയാല്‍ അതിവേഗം നടക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം.
اَللَّهُمَّ لاٰ تَقْتُلْنَا بِغَضَبِكَ وَلاٰ تُهْلِكْنَا بِعَذَابِكَ وَعَافِنَا قَبْلَ ذَلِكَ أَعُوذُ بِاللهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ وَأَعْمَالِهِ وَأَحْزَابِهِ الذَّمِيمِ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ َسَـيِّئَاتِ الْأَعْمَالِ وَعَافِنِي وَاعْفُ عَنِّي وَلاٰ تَأْخُذْ بِمَا أَسْلَفْتُ مِنَ الذُّنُوبِ وَقَدِمْتُ مِنَ الْخَطَأِ وَالذُّنُوبِ وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ ، اَللَّهُمَّ يَا عَظِيمُ اغْفِرْ لَنَا ذُنُوبَنَا وَإِنْ عَظُمَتْ فَإِنَّهُ لاٰ يَغْفِرُ الذَّنْبَ إِلاَّ أَنْتَ إِنَّكَ أَنْتَ الْعَظِيمُ الرَّؤُوفُ الرَّحِيمُ وَصَلىَّ اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ
അവലംബം : ഇസ്‌ലാമിക് ബുള്ളറ്റിന്
No comments:
Post a Comment