ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, July 26, 2011

നോമ്പുകാരന് കറാഹത്തായ കാര്യങ്ങള്‍

കറാഹത്തുകൾ

ഉറക്ക്‌ കൊണ്ടോ മറ്റോ വായ പകർച്ചയായിട്ടില്ലെങ്കിൽ ഉച്ചക്ക്‌ ശേഷം മിസ്‌വാക്ക്‌ ചെയ്യുക,

വല്ല വസ്തുക്കളും വായിലിട്ട്‌ ചവക്കുക,
ഭക്ഷണത്തിന്റെയോ മറ്റോ രുചി നോക്കുക,
പകൽ സുഗന്ധം പൂശുക,
വെള്ളത്തിൽ മുങ്ങിക്കുളിക്കുക,
അമിതമായി വായിൽ വെള്ളം കൊപ്ലിക്കുക,
അമിതമായി മൂക്കിൽ വെള്ളം കയറ്റി ചീറ്റുക തുടങ്ങിയ കാര്യങ്ങൾ വർജ്ജിക്കൽ നല്ലതാണ്.

No comments:

Post a Comment