ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, October 18, 2011

മഖാമു ഇബ്‌റാഹീം

ഇബ്‌റാഹിം നബിയും ഇസ്മാ‌ഈൽ നബിയും عليهما السلام ക‌അബ പടുത്തുയർത്തുന്ന സമയത്ത് ഇബ്‌റാഹിം നബിയെയും വഹിച്ച് മുകളിലേക്കും ചുറ്റുഭാഗത്തേക്കും സഞ്ചരിച്ച് പടവുകൾക്ക് സഹായം നൽകിയ അത്ഭുത കല്ലാണിത്. ഇതും ഹജറുൽ അസ്‌വദും സ്വർഗീയ മാണിക്യങ്ങളിൽ പെട്ടതാണെന്ന് ഹദീസുകളിൽ കാണാം. ഇവിടെ വെച്ച് നിസ്കരിക്കാൻ പ്രത്യേകം ഖുർ‌ആനിൽ നിർദ്ദേശവും കാണാം. ത്വവാ‍ഫിന്റെ രണ്ട് റക്‌‌അത്ത് ഇവിടെ വെച്ച് നിസ്കരിച്ചതിനു ശേഷം ഇങ്ങിനെ ദു‌ആ ചെയ്യുക.
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ إِنَّكَ تَعْلَمُ سِرِّي وَعَلاٰنِيَتِي فَاقْبِلْ مَعْذِرَتِي وَتَعْلَمُ حَاجَتِي فَاعْطِنِي سُؤْلِي وَتَعْلَمُ مَا فِي نَفْسِي فَاغْفِرْ لِي ذُنُوبِي ° اَللَّهُمَّ إِنِّي أَسْأَلُكَ إِيمَاناً يُبَاشِرُ قَلْبِي وَيَقِيناً صَادِقاً حَتَّى أَعْلَمُ أَنَّهُ لاٰ يُصِيبُنِي إِلاَّ مَا كَتَبْتَ لِي وَرِضاً مِنْكَ بِمَا قَسَمْتَ لِي أَنْتَ وَلِيِّي فِي الدُّنْيَا وَالآخِرَةِ تَوَفَّنِي مُسْلِماً وَأَلْحِقْنِي بِالصَّالِحِينَ ° اَللَّهُمَّ لاٰ تَدَعْ لَنَا فِي مَقَامِنَا هٰذَا ذَنْبًا إِلاَّ غَفَرْتَهُ وَلاٰ هَمًّا إِلاَّ فَرَّجْتَهُ وَلاٰ حَاجَةً إِلاَّ قَضَيْتَهَا وَيَسَّرْتَهَا فَيَسِّرْ أُمُورَنَا وَاشْرَحْ صُدُورَنَا وَنَوِّرْ قُلُوبَنَا وَاخْتِمْ بِالصَّالِحَاتِ أَعْمَالَنَا ° اَللَّهُمَّ تَوَفَّنَا مُسْلِمِينَ وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزٰايَا وَلاٰ مَفْتُونِينَ

No comments:

Post a Comment