ഇസ്‌ലാമിക് സര്‍വ്വീസ് ആന്‍‌ഡ് റിസേര്‍ച്ച് അക്കാദമി - വാടാനപ്പള്ളി

Tuesday, April 19, 2011

ലഹരി : മരണം മണക്കുന്ന നിമിഷങ്ങള്‍


മദ്യവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും കുടുംബങ്ങളിലും സമൂഹത്തിലും വരുത്തിവെക്കുന്ന വിപത്തുകള്‍ ദിനേന നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. സമൂഹത്തിലും കുടുംബങ്ങളിലും സൃഷ്ടിക്കപ്പെടുന്ന ആഘാതങ്ങള്‍ക്കൊപ്പം തന്റെ വിലപ്പെട്ട ജീവനും ലഹരി കാര്‍ന്നു തിന്നുകയാണെന്ന സത്യം അതിനടിപ്പെടുന്നവര്‍ ഓര്‍ക്കുന്നില്ല. ലഹരിയുടെ മായാവലയത്തില്‍ ജീവിതം ഹോമിക്കുന്നവരുടെ ദുരന്തങ്ങളിലേക്ക് ഒരെത്തിനോട്ടം.

ലഹരി : മരണം മണക്കുന്ന നിമിഷങ്ങള്‍





No comments:

Post a Comment